App Logo

No.1 PSC Learning App

1M+ Downloads

ഉപഭോക്തൃ നിയമത്തിലെ ജില്ലാ ഉപഭോക്തൃ ഫോറവുമയി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏത് ?

Aജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന് പ്രസിഡന്റും കൂടാതെ കുറഞ്ഞത് മൂന്ന് അംഗങ്ങളും ഉണ്ടാകണം.

Bജില്ലാ ഉപഭോക്തൃ തർക്ക പരിഹാരത്തിന്റെ പ്രസിഡന്റിനെ നിയമിക്കുന്നത് രാഷ്ടപതിയുടെ ഉത്തരവ് പ്രകാരം ആണ്.

Cജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിലെ അംഗങ്ങളെ നിയമിക്കു ന്നതിന് ഫോറം പ്രസിഡന്റിന്റെ ശുപാർശ ആവശ്യമാണ്.

Dഇവയിൽ ഒന്നും ശരിയല്ല

Answer:

D. ഇവയിൽ ഒന്നും ശരിയല്ല

Read Explanation:

ജില്ലാ ഉപഭോക്ത പരാതി പരിഹാര കമ്മീഷനിൽ നൽകിയ പരാതിയിലെ വിധി തൃപ്തികരമല്ലെങ്കിൽ45 ദിവസത്തിനകമാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകേണ്ടത്


Related Questions:

അഖിലേന്ത്യ കിസാൻ സഭ രൂപീകൃതമായ വർഷം ഏതാണ് ?

In the case of preventive detention the maximum period of detention without there commendation of advisory board is :

NDPS 1985 ആക്റ്റിൽ മയക്ക്മരുന്ന്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?