ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് -----Aജീവസാഹചര്യംBവ്യക്തികളുടെ കൂട്ടംCആവാസവ്യവസ്ഥDജീവാഖണ്ഡംAnswer: C. ആവാസവ്യവസ്ഥRead Explanation:ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് ആവാസവ്യവസ്ഥ. ആവാസവ്യവസ്ഥകൾ കാവ് നെൽവയലുകൾ കുളങ്ങൾ പൂന്തോട്ടങ്ങൾ