App Logo

No.1 PSC Learning App

1M+ Downloads
കുളത്തിലെ മത്സ്യത്തിന് നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങൾ?

Aസൂര്യപ്രകാശം, ,ചെറു സസ്യങ്ങൾ ,മണ്ണ്

Bസൂര്യപ്രകാശം,ജലസസ്യങ്ങൾ,അനുയോജ്യമായ താപനില

Cസൂര്യപ്രകാശം,മറ്റു മൽസ്യങ്ങൾ ,ചെറു സസ്യങ്ങൾ

Dസൂര്യപ്രകാശം, സസ്യങ്ങൾ ,അന്തരീക്ഷം

Answer:

B. സൂര്യപ്രകാശം,ജലസസ്യങ്ങൾ,അനുയോജ്യമായ താപനില

Read Explanation:

  • കുളത്തിലെ മത്സ്യത്തിന് നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങൾ സൂര്യപ്രകാശം, സസ്യങ്ങൾ ,അനുയോജ്യമായ താപനില

  • കുളത്തിലെ മറ്റു ജീവികൾക്കും നിലനിൽക്കാൻ ഈ ഘടകങ്ങൾ ആവശ്യമാണ്


Related Questions:

ഇലകളിലുള്ള സൂക്ഷ്മസുഷിരങ്ങൾ ----എന്നറിയപ്പെടുന്നു.
സസ്യങ്ങളിലെ പച്ചനിറത്തിനു കാരണമായ വര്‍ണ്ണകം
പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നമായി --- ഉണ്ടാകുന്നു
പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ വർണ്ണകം
പൂർണപരാദങ്ങൾക്ക് ഉദാഹരണം