Which one of the following was the Emperor of India when the British East India Company was formed in London?
AAkbar
BJahangir
CShahjahan
DAurangzeb
AAkbar
BJahangir
CShahjahan
DAurangzeb
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് കലാപവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിയുക :
പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം
1849 ന് ശേഷം ബ്രിട്ടീഷുകാർ കൊണ്ടുവന്ന പുതിയ രാഷ്ട്രീയ ക്രമത്തോടുള്ള പഞ്ചാബിലെ ജനങ്ങളുടെ ആദ്യ പ്രതികരണം
പ്രസ്ഥാനത്തിന്റെ നേതാവ് - സത്ഗുരു റാം സിംഗ്
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രാജ്മഹൽ കുന്നുകളിലൂടെ സഞ്ചരിച്ച വിദേശി
ബംഗാൾ മെഡിക്കൽ സർവീസിൽ ഭിഷഗ്വരനായി സേവനമനുഷ്ടിച്ചിരുന്നു
ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവിന്റെ സർജനായിട്ട് പ്രവർത്തിച്ചിരുന്നു