App Logo

No.1 PSC Learning App

1M+ Downloads

ആശ (ASHA) വർക്കർമാർക്ക് ഗ്രാറ്റുവിറ്റി പേയ്മെൻ്റെ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bതമിഴ്നാട്

Cആന്ധ്രാപ്രദേശ്

Dഗോവ

Answer:

C. ആന്ധ്രാപ്രദേശ്

Read Explanation:

• ASHA - Accredited Social Health Activist • ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (NRHM) ത്തിന് കീഴിലാണ് ആശ വർക്കർമാർ പ്രവർത്തിക്കുന്നത്


Related Questions:

പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?

2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി ?

2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 41ആമത്തെ ഇന്ത്യയിലെ പ്രദേശം ഏത് ?

ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ട് നെൽ വയലിന് എല്ലാവർഷവും റോയൽറ്റി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?

Who is the chairperson of NITI Aayog ?