Challenger App

No.1 PSC Learning App

1M+ Downloads
പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?

Aഡിസംബർ 9, 2019

Bഡിസംബർ 10, 2019

Cഡിസംബർ 11, 2019

Dഡിസംബർ 12, 2019

Answer:

C. ഡിസംബർ 11, 2019

Read Explanation:

  • പൗരത്വ (ഭേദഗതി) ബിൽ 2019, 2019 ഡിസംബർ 09 ന് ലോക്സഭയും പിന്നീട് 2019 ഡിസംബർ 11 ന് രാജ്യസഭയിലും പാസാക്കി. 

  • [ഇതിന് 2019 ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ഒരു നിയമത്തിന്റെ പദവി ലഭിക്കുകയും ചെയ്തു.

  • ഈ നിയമം 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു.


Related Questions:

Which Section of the Citizenship Act, 1955, did the Supreme Court of India uphold in October 2024?
നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ - നഗര സൂചിക അനുസരിച്ച് ഏറ്റവും ഉയർന്ന സൂചികയുള്ള ഇന്ത്യയിലെ നഗരം ?
In September 2023, after the retirement of Incumbent Sanjay Kumar Mishra, who was appointed as In-charge Director of ED?
Purushottam Dadheech, a renowned Kathak dancer who had been honoured with Padma Shri award for 2020, is associated with which of the following places?
2026-ൽ ദി ഇന്ത്യ എ. ഐ. ഇംപാക്ട് ഉച്ചകോടിക്ക് വേദിയായ നഗരം