Material noun (gold ornaments, box, pencil etc) , abstract noun( joy, sorrow, love etc )എന്നിവയെ പൊതുവായ അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ "the" എന്ന article ഉപയോഗിക്കരുത് .
Material noun (gold ornaments, box, pencil etc) , abstract noun( joy, sorrow, love etc )എന്നിവയെ പ്രത്യേക അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ "the" എന്ന articleഉപയോഗിക്കണം.
Eg : Th gold I purchased yesterday is of poor quality.