' Bed of roses ' - ഉചിതമായ ശൈലി കണ്ടെത്തുക :Aപച്ച പിടിയ്ക്കുക.Bകണ്ണു തളിക്കുകCവേരൂന്നുകDഊടുംപാവുംAnswer: A. പച്ച പിടിയ്ക്കുക. Read Explanation: സന്തോഷകരമായ അനുഭവങ്ങളെയാണ് bed of roses എന്ന ശൈലി കൊണ്ട് ഉദ്ദേശിക്കുന്നത് . മലയാളത്തിൽ പച്ച പിടിക്കുക എന്ന അർത്ഥത്തിൽ ഈ ശൈലിയെ ഉപയോഗിക്കാം. Read more in App