App Logo

No.1 PSC Learning App

1M+ Downloads
..... boy who come to my house is thief.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

  • "The", ഒരു പ്രത്യേക/specific വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ ഒരു particular boy നെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് the ഉപയോഗിച്ചിരിക്കുന്നത് (നിങ്ങളുടെ വീട്ടിൽ വന്ന ഒരു specific boy - thief).
  • A/An: ഈ articles ഒരു non-specific ഇനത്തെയോ വസ്തുവിനെയോ (item or thing) സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. "A boy" എന്നത് ഏതെങ്കിലും ആൺകുട്ടിയെ സൂചിപ്പിക്കുന്നു, ഒരു പ്രത്യേക ആളല്ല. 
    • Example: "I saw a boy playing in the park. (പാർക്കിൽ ഒരു ആൺകുട്ടി കളിക്കുന്നത് ഞാൻ കണ്ടു)."

Related Questions:

My dog is ___ Dalmatian.
Kashmir is ..... Switzerland of India.
The teacher drew a tree on---------- black board.
Complete the following sentence using suitable articles: On ______ way we saw ______ one eyed beggar.
..... poor are to be helped.