App Logo

No.1 PSC Learning App

1M+ Downloads
When we arrived,she went straight to ..... kitchen and started to prepare a meal for us.

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ kitchen എന്ന് പറയുന്നത് ഏതെങ്കിലും ഒരു kitchen എന്ന രീതിയിൽ അല്ല.മറിച് ആ particular kitchen നെ തന്നെ സൂചിപ്പിക്കാനാണ്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

_____ death of her husband resulted in _____ loss of her home also.
I saw ........ eagle at the zoo.
London is ___ European city.
Sahil does not like ..... teaching job.
Give me ......... letter which has been given to you by the teacher.