App Logo

No.1 PSC Learning App

1M+ Downloads
..... cow gives milk.

Aa

Bthe

Can

Dno article

Answer:

B. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരു ഏകവചന നാമത്തിനു മുൻപിൽ "the" ഉപയോഗിക്കുന്നത് അതിന്റെ വർഗ്ഗത്തെ സൂചിപ്പിക്കാനാണ്.ഇവിടെ cow എന്ന് പറയുമ്പോൾ അതിന്റെ whole class നെയാണ്.അതിനാൽ 'the' ഉപയോഗിക്കുന്നു.


Related Questions:

..............honest man is the noblest work of God.
......... phone on my desk belongs to Raju.
_____ water in the well unfit for drinking.
I need to make ............ emergency phone call.
What is ..... matter ?