..... cow gives us milk.
Aa
Ban
Cthe
Dnone of these
Answer:
C. the
Read Explanation:
- vowel നു മുന്നിൽ an എന്നും consonant നു മുന്നിൽ a എന്നും ഉപയോഗിക്കുന്നു.
- The word "cow" is a common noun. Other examples of common noun are cow, dog, elephant, student etc.
- ഇവിടെ cow എന്ന് ഉദ്ദേശിക്കുന്നത് cow എന്ന whole class (മൊത്തത്തിൽ അഥവാ പൊതുവായി) നെയാണ്.
- ഒരു singular common noun or adjective ഒരു വർഗത്തെ മുഴുവൻ പ്രതിനിധീകരിക്കുക ആണെങ്കിൽ അവക്ക് മുന്നിൽ "the" ചേർക്കണം.