App Logo

No.1 PSC Learning App

1M+ Downloads

30+31+22+x \sqrt {{30 }+ \sqrt {31}+ \sqrt{22+x}} എന്നതിന് ഒരു പൂർണ്ണ വില ലഭിക്കണമെങ്കിൽ x ൻ്റെ വില ?

A4

B3

C5

D6

Answer:

B. 3

Read Explanation:

22 നു ശേഷം വരുന്ന പൂർണ വർഗം 25 ആണ് അതിനാൽ 22നോട് 3 കൂട്ടണം


Related Questions:

9+4+25=\sqrt{9}+\sqrt{4}+\sqrt{25}=

12996 ന്റെ വർഗ്ഗമൂലം എത്ര ?

365×1255×36=?\frac{\sqrt{36}}{\sqrt5}\times\frac{\sqrt{125}}{5}\times\frac{3}{6}=?

32² = 1024 ആയാൽ, 0.001024 ന്റെ വർഗ്ഗമൂലം എത്ര ?

√10.89 എത്രയാണ്?