x² + y² = 49 എങ്കിൽ വൃത്തത്തിന്റെ ആരം എത്ര ?A6B7C14D9Answer: B. 7Read Explanation:കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (x, y) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിന്റെ സമവാക്യം = x² + y² = r² x² + y² = 49 = r² r = 7Read more in App