Challenger App

No.1 PSC Learning App

1M+ Downloads
______ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ക്യാരേജ് വേയിൽ വാഹന ഗതാഗതത്തിന് സമാന്തരമായി സജ്ജീകരിച്ചിരിക്കുന്ന റോഡ് അടയാളങ്ങൾഎന്നതാണ്.

Aട്രാവേഴ്സ്ഡ് മാർക്കിംഗ് (Traversed Marking)

Bലോഞ്ചിറ്റ്യൂടിനൽ മാർക്കിംഗ് (Longitudinal Marking)

Cപെഡസ്ട്രിയൻ ക്രോസ്സിംഗ് മാർക്കിംഗ് (Pedestrian Crossing Marking)

Dസ്റ്റോപ്പ് ലൈൻ മാർക്കിംഗ് (Stop line Marking)

Answer:

B. ലോഞ്ചിറ്റ്യൂടിനൽ മാർക്കിംഗ് (Longitudinal Marking)


Related Questions:

മഞ്ഞ പ്രകാശമുള്ള ലൈറ്റ് ഉപയോഗിക്കുന്ന സാഹചര്യം
നിങ്ങളുടെ വാഹനം ഒരു ട്രാഫിക് ഐലൻഡിനെ സമീപിക്കുമ്പോൾ ആമ്പർ ലൈറ്റ് തെളിയുകയും കെടുകയും ചെയ്തുകൊണ്ടിരുന്നാൽ എങ്ങനെ കടന്നു പോകണം ?
ട്രാഫിക് സിഗ്നലിൽ ചുവപ്പുലൈറ്റ് ഇടവിട്ടു മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ
നാല് സൈഡ് ഇന്റിക്കേറ്ററുകൾ ഒരേ സമയം ഉപയോഗിക്കുന്നത് എപ്പോൾ?
ഒരു വാഹനം ഡ്രൈവർ കാവൽക്കാരൻ ഇല്ലാത്ത റെയിൽവെ ലൈൻക്രോസിൽ കടന്നുപോകുന്നതിനു മുമ്പ് :