ഇവിടെ three artists എന്ന് കൊടുത്തതിനാൽ either, both ,neither എന്നിവ ഉപയോഗിക്കാൻ കഴിയില്ല.
'either' എന്നത് രണ്ട് ഓപ്ഷനുകളുള്ള ഒരു ഗ്രൂപ്പിൽ നിന്ന് 'ഒരു/one' ചോയ്‌സിനെ മാത്രം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു, അതേസമയം 'any' എന്നത് രണ്ടിൽ കൂടുതൽ ഓപ്ഷനുകളുള്ള ഗ്രൂപ്പിൽ നിന്ന് 'ഒരു/one' ചോയ്‌സിനെ മാത്രം പരാമർശിക്കാൻ ഉപയോഗിക്കുന്നു.