App Logo

No.1 PSC Learning App

1M+ Downloads
____ Stanley has a background in accounting, he'll be asked to look over this year's tax report.

Asince

Bbecause of

Calthough

Dhowever

Answer:

A. since

Read Explanation:

  • "Since" means "from that time" / ആ സമയം മുതല്‍, അതുകൊണ്ട്.
  • നികുതി റിപ്പോർട്ട് പരിശോധിക്കാൻ സ്റ്റാൻലിയോട് ആവശ്യപ്പെട്ടതിന്റെ കാരണം അക്കൗണ്ടിംഗിലെ അദ്ദേഹത്തിന്റെ പശ്ചാത്തലമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
  • Another example -
    • I work here since 2021./ ഞാൻ 2021 മുതൽ ഇവിടെ ആണ് വർക്ക് ചെയ്യുന്നത്.
  • Because of means കാരണം
  • Example -
    • "I couldn't go to the park because of the rain/മഴ കാരണം എനിക്ക് പാർക്കിൽ പോകുവാൻ പറ്റിയില്ല ."
  • Although (എങ്കിലും)
  • Opposite ആയിട്ടുള്ള കാര്യങ്ങളെ പ്രകടിപ്പിക്കാൻ ആണ് "although" ഉപയോഗിക്കുന്നത്.
  • Example -
    • "Although it was raining, I decided to go for a walk. /മഴ പെയ്തുകൊണ്ടിരുന്നെങ്കിലും ഞാൻ നടക്കാൻ പോകാൻ തീരുമാനിച്ചു "
  • However means എന്നാലും,
  • Example-
    • "I wanted to go to the park; however, it was closed/ എനിക്ക് പാർക്കിലേക്ക് പോകണം; എന്നിരുന്നാലും, അത് അടച്ചിരുന്നു."

Related Questions:

It was such a cold day _____ nobody could do any work .
They were ..... tired to work hard.
..... I get a job, I will starve.
We cannot start ______ she arrives.
_____ had i reached the stadium, than the match started ?