App Logo

No.1 PSC Learning App

1M+ Downloads
..... University of calicut is in Malapuram.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. University, school തുടങ്ങിയ പൊതു സ്ഥാപനങ്ങൾക്ക് മുൻപിൽ 'the' ഉപയോഗിക്കുന്നു.


Related Questions:

Do you have ....... driver's license?
He can play ____ Sitar.
The patient has not slept all ..... night.
My brother lives in ..... apartment in the city centre.
There is a book in my backpack. ........ book is very heavy.