App Logo

No.1 PSC Learning App

1M+ Downloads
..... woman is man's mate.

Aa

Ban

Cthe

Dno article

Answer:

D. no article

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരു ഏകവചന നാമത്തിനു മുൻപിൽ "the" ഉപയോഗിക്കുന്നത് അതിന്റെ വർഗ്ഗത്തെ സൂചിപ്പിക്കാനാണ്.എന്നാൽ "man", "woman" എന്നിവ generic noun കളെങ്കിലും article ഒന്നും ഉപയോഗിക്കാറില്ല.


Related Questions:

He is ______ European tourist.
London is ___ European city.
..... elephant is the biggest animal on the land.
We need to walk to ....... south.
She is ___ United States senator.