App Logo

No.1 PSC Learning App

1M+ Downloads
__________ you are alert and cautious, you will land in trouble.

ADespite

BUnless

CIn case

Dnone of the above

Answer:

B. Unless

Read Explanation:

"Unless" means if not/ ഇല്ലെങ്കില്‍.

  • ഒരു condition വെച്ചു പറയുമ്പോൾ unless ഉപയോഗിക്കുന്നു. അതായത് നീ അത് ചെയ്തില്ലെങ്കിൽ ഇത് സംഭവിക്കും.
  • Unless you are alert and cautious, you will land in trouble. / നിങ്ങൾ ജാഗ്രത  പുലർത്തിയില്ലെങ്കിൽ, നിങ്ങൾ കുഴപ്പത്തിലാകും.

Despite means - ഉണ്ടായിരുന്നിട്ടും/ എങ്കിലും.

  • രണ്ടു ആശയങ്ങൾ അല്ലെങ്കിൽ കാര്യങ്ങൾ തമ്മിൽ വൈരുദ്ധ്യം ഉണ്ടെന്ന് കാണിക്കാൻ ഉപയോഗിക്കുന്നു.
  • വാക്യത്തിൽ ഒരു അപ്രതീക്ഷിത അല്ലെങ്കിൽ എതിര്‍ക്കുന്ന കാര്യം ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
  • Example-
    • "Trains are still running, despite the snow. / മഞ്ഞ് ഉണ്ടായിട്ടും ട്രെയിനുകൾ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്."

in case - അങ്ങനെയാണെങ്കിൽ

  • means if something happens, to be prepared for it / എന്തെങ്കിലും സംഭവിച്ചാൽ അതിനായി തയ്യാറെടുക്കുക എന്നാണ് അർത്ഥമാക്കുന്നത്.
  • Example-
    • Take an umbrella in case it rains. / കുട എടുത്തോളൂ, എങ്ങാനും മഴ പെയ്താലോ. 

Related Questions:

I have a few doubts ______ he will come.
The man spoke with ____ passion ____ all listeners were moved to tears.
Neither pizza ..... good.
Give her a telephone number to ring _________ she gets lost.
They thought the project would be a great success; _____ it failed to promote interest.