What should you do _______ if you see a traffic accident?
Aafter
Band
Cbefore
Dfirst
Answer:
D. first
Read Explanation:
- ഒരു സാഹചര്യം നേരിടുമ്പോൾ സ്വീകരിക്കേണ്ട ആദ്യത്തെ പ്രവർത്തനത്തെ സൂചിപ്പിക്കാൻ അല്ലെങ്കിൽ ആദ്യം ചെയ്യേണ്ട ഒരു കാര്യം സൂചിപ്പിക്കാൻ 'first' ഉപയോഗിക്കുന്നു.
- ഒരു ആക്സിഡന്റ് കാണുമ്പോൾ നിങ്ങൾ ആദ്യം എന്ത് ചെയ്യും എന്നാണ് sentence.
After means ശേഷം, വഴിയെ
- For example -
- "He likes to watch TV after dinner." അവന് അത്താഴത്തിന് ശേഷം ടി.വി. കാണാൻ ഇഷ്ടമാണ്."
- തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത് ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
- For example -
- Laya and Maya are going to a shop
- I like to eat pizza and Burger.
Before means മുമ്പേ
- ഒരു കാര്യത്തിന് മുമ്പ് ചെയ്യേണ്ട കാര്യം സൂചിപ്പിക്കാൻ ആണ് before ഉപയോഗിക്കുന്നത്.
- For example -
- "Put on your shoes before going outside."/ പുറത്തേക്ക് പോകുന്നതിന് മുമ്പ് ഷൂസ് ധരിക്കുക."