..... you go, you will find a Malayalee.
AWhenever
BWherever
CHowever
DWhoever
Answer:
B. Wherever
Read Explanation:
- Wherever എന്നത് 'എവിടെ ആയാലും', 'എവിടെയും' എന്നീ അർത്ഥങ്ങൾ നൽകുന്നു.
- Wherever you go, you will find a Malayalee.- എവിടെ പോയാലും ഒരു മലയാളിയെ കാണാം.
Whenever - എപ്പോഴെല്ലാം
- You can ask for help whenever you need it / നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം സഹായം ചോദിക്കാം.
However - എന്നിരുന്നാലും
- "I wanted to buy a toy; however, I didn't have enough money/"എനിക്ക് ഒരു കളിപ്പാട്ടം വാങ്ങാൻ ആഗ്രഹമുണ്ടായിരുന്നു; എന്നിരുന്നാലും, എൻ്റെ കയ്യിൽ വേണ്ടത്ര പണമില്ലായിരുന്നു."
Whoever - ആരായാലും
- Give the prize to whoever finishes first in the race. / ഓട്ടത്തിൽ ആദ്യം ഫിനിഷ് ചെയ്യുന്നത് ആരായാലും അവർക്ക് സമ്മാനം നൽകുക.