Ankita became popular ______ her social work.
Aand
Bfor
Cbecause
Dthough
Answer:
B. for
Read Explanation:
- "For" means കാരണത്താല്‍, കാരണത്തെ സൂചിപ്പിക്കാൻ ആണ് "for" ഉപയോഗിക്കുന്നത്. ഈ വാചകത്തിൽ, അങ്കിതയുടെ ജനപ്രീതി/popularity സാമൂഹിക പ്രവർത്തനത്തിന്റെ ഫലമാണെന്ന് വ്യക്തമാക്കുന്നു.
- Another example using "for"-
- "He was late for school because he overslept/ അധികനേരം ഉറങ്ങിയത് കാരണം അവൻ സ്കൂളിൽ പോകാൻ വൈകി."
- തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത് ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
- For example -
- "I like to play soccer, and I enjoy reading books/"എനിക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്, കൂടാതെ പുസ്തകങ്ങൾ വായിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു."
- "Because" means കാരണം, because എന്നതും ഇവിടെ ഉപയോഗിക്കാമായിരുന്നു, പക്ഷേ അതിന് ഒരു ചെറിയ തിരുത്ത് ആവശ്യമായി വരും:
- "Ankita became popular because of her social work."
- Though means എന്നാലും/ എങ്കിലും.
- For example
- "The room is nice, though small/ മുറി ചെറുതാണെങ്കിലും ഭംഗിയുണ്ട്"