' അറിവാണ് മോചനം ' താഴെ പറയുന്ന ഏത് കമ്മീഷൻ്റെ ആപ്തവാക്യമാണ് ?
AU.G.C
BS.S.A
CHEERA
DRUSA
Answer:
A. U.G.C
Read Explanation:
യു.ജി.സി.
- യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ രൂപവത്കരണത്തിനു കാരണമായ കമ്മീഷൻ - യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ കമ്മീഷൻ)
- 1953 ലാണ് UGC നിലവിൽ വന്നത്.
- ഉദ്ഘാടനം ചെയ്തത്- മൗലാനാ അബ്ദുൽ കലാം ആസാദ്.
- ആസ്‌ഥാനം - ന്യൂഡൽഹി
- നിലവിലെ ചെയർമാൻ- എം ജഗദേഷ് കുമാർ
- യു.ജി.സി.യുടെ ആപ്തവാക്യം - ഗ്യാൻ വിഗ്യാൻ വിമുക്തയേ (Knowledge Liberates) (അറിവാണ് മോചനം)
- യു.ജി.സി (UGC), എ. ഐ. സി.റ്റി. ഇ (AICTE) എന്നിവയ്ക്ക് പകരമായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന സ്ഥാപനം - HEERA (Higher Education Empowerment Regulation Agency)