' അശ്വത്ഥം' എന്ന പദത്തിന് സമാനർത്ഥമായി വരുന്ന പദമേത് ?AഅരയാൽBകാറ്റ്Cമുറ്റംDമാളികAnswer: A. അരയാൽ Read Explanation: സമാനപദങ്ങൾ അജിരം - തവള അജരം - കുതിര സുകരം - എളുപ്പം സൂകരം - പന്നി കളഭം - ആനക്കുട്ടി ഉരഗം - പാമ്പ് തുരഗം - കുതിര പാണി - കൈ വാണി - വാക്ക് Read more in App