നദി എന്ന പദത്തിന് സമാനമായ പദം ?AവാഹിനിBഅനിലൻCസമീരൻDവിഹായസ്Answer: A. വാഹിനി Read Explanation: Eg:അകം=ഉൾഭാഗംഅഗം=പർവതം അഹം=ഞാൻഅഘം=പാപം അംഗം=അവയവംഅങ്കം=യുദ്ധം അങ്കുരം=മുളഅങ്കുശം=തോട്ടി അചിരം=ക്ഷണികമായഅജിരം=മുറ്റം Read more in App