App Logo

No.1 PSC Learning App

1M+ Downloads
. ആധുനിക ത്രിമാന രസതന്ത്രത്തിന് അടിസ്ഥാനമിട്ട ലൂയി പാസ്ചറുടെ (1848) നീരിക്ഷണം എന്തായിരുന്നു?

Aഎല്ലാ സംയുക്തങ്ങളും പ്രകാശസക്രിയത കാണിക്കുന്നു

Bകാർബൺ ആറ്റത്തിന് നാല് ബന്ധനങ്ങളുണ്ട്

Cചില സംയുക്തങ്ങളുടെ പരലുകൾ ദർപ്പണ പ്രതിബിംബങ്ങൾക്ക് സമാനമായ സാമ്യം ഉണ്ടെന്നത്

Dപ്രകാശം ഒരു തരംഗമാണെന്നത്

Answer:

C. ചില സംയുക്തങ്ങളുടെ പരലുകൾ ദർപ്പണ പ്രതിബിംബങ്ങൾക്ക് സമാനമായ സാമ്യം ഉണ്ടെന്നത്

Read Explanation:

  • "ചില സംയുക്തങ്ങളുടെ പരലുകൾ ദർപ്പണ പ്രതിബിം ബങ്ങൾക്ക് സമാനമായ സാമ്യം ഉണ്ടെന്ന ലൂയി പാസ്ചറിന്റെ (1848) നീരിക്ഷണമാണ് ആധുനിക ത്രിമാന രസതന്ത്രത്തിന് അടിസ്ഥാനമിട്ടത്."


Related Questions:

പെട്രോളിയത്തിന്റെ ഖരരൂപമേത്?
ഫ്ലേവറോ നിറമോ ചേർക്കാത്ത, ഏത് തരം ഗാഢതയുള്ളതുമായ ആൽക്കഹോൾ അറിയപ്പെടുന്നത് ?
PLA യുടെ പൂർണ രൂപം എന്ത്
Which of the following is used to make non-stick cookware?

സങ്കലന-ബഹുലകളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്

  1. ദ്വിബന്ധനങ്ങളോ ത്രിബന്ധനങ്ങളോ ഉള്ള ഏകലകങ്ങൾ ആവർത്തന സങ്കലനരാസപ്രവർത്തനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന ബഹുലകങ്ങളാണ് സങ്കലന ബഹുലകങ്ങൾ.
  2. രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ സഹബാഹുലകങ്ങൾ എന്നറിയപ്പെടുന്നു.
  3. പോളിത്തീൻ, പോളിപ്രോപീൻ , പി.വി.സി എന്നിവ ഉദാഹരണങ്ങളാണ്.
  4. ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ സമബഹുലകങ്ങൾ എന്നറിയപ്പെടുന്നു.