App Logo

No.1 PSC Learning App

1M+ Downloads
' ഇന്ത്യയുടെ മുത്ത്' എന്ന് അറിയപ്പെടുന്ന തുറമുഖം ഏതാണ് ?

Aദീനദയാൽ തുറമുഖം

Bവി ഒ ചിദംബരം തുറമുഖം

Cമർമ്മഗോവ തുറമുഖം

Dകാമരാജർ തുറമുഖം

Answer:

B. വി ഒ ചിദംബരം തുറമുഖം


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ തുറമുഖം ഏതാണ് ?
പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?
താഴെ പറയുന്നതിൽ ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ലഗൂൺ തുറമുഖം ഏതാണ് ?
കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്‍റെ പേര് എന്ത്?
'ദീൻ ദയാൽ പോർട്ട് ട്രസ്റ്റ്' എന്ന് പുനർനാമകരണം ചെയ്ത തുറമുഖം ?