App Logo

No.1 PSC Learning App

1M+ Downloads
" എൻ ഊര് ഗോത്ര പൈതൃക ഗ്രാമം " പദ്ധതിക്ക് കീഴിലുള്ള ആദ്യ പദ്ധതി നടപ്പിലാക്കിയത് എവിടെയാണ് ?

Aതേക്കടി, ഇടുക്കി

Bതെന്മല, കൊല്ലം

Cപൂക്കോട്, വയനാട്

Dമുത്തങ്ങ, വയനാട്

Answer:

C. പൂക്കോട്, വയനാട്

Read Explanation:

ഗോത്രജീവിതക്കാഴ്‌ചകൾ വിനോദസഞ്ചാരവുമായി സമന്വയിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം പദ്ധതി - " എൻ ഊര് "


Related Questions:

താഴെ പറയുന്നതിൽ ഏത് കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആലപ്പുഴയെ ലോകത്തര ജലവിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നത് ?
കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപെടുത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
ലോൺലി പ്ലാനറ്റ് ബീച്ച് ഗൈഡ് ബുക്ക് പുറത്തിറക്കിയ സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ബീച്ച് ഏത് ?
കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് (Zoo Safari Park) നിലവിൽ വരുന്നത് എവിടെ ?
സംസ്ഥാനത്തെ ആദ്യ സമ്പൂർണ വാക്സിനേഷൻ കൈവരിച്ച ടൂറിസ്റ്റ് കേന്ദ്രം ?