App Logo

No.1 PSC Learning App

1M+ Downloads
..... ഏറ്റകുറച്ചിലാണ് വാഴുവിന്റെ ചലനത്തിന് കാരണം.

Aഅന്തരീക്ഷമർദ്ധം

Bകാറ്റ്

Cഅന്തരീക്ഷതാപം

Dനീരാവി

Answer:

A. അന്തരീക്ഷമർദ്ധം


Related Questions:

..... ബലം കൂടുന്തോറും കാറ്റിന്റെ വേഗതയും ദിശവ്യതിയാനവും കൂടും.

അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ ഗ്രാഫിൽ ഷെയ്ഡ് ചെയ്ത ഭാഗം എന്തിനെ സൂചിപ്പിക്കുന്നു ?

 

ഉയരം കൂടുന്നതിനനുസരിച്ചു അന്തരീക്ഷമർദ്ധം .....
മൺസൂൺ രാജ്യം:
ഇനിപ്പറയുന്നവയിൽ ഏതാണ് വായു പിണ്ഡത്തിന്റെ രൂപീകരണത്തിന്റെ ഉറവിട മേഖല?