App Logo

No.1 PSC Learning App

1M+ Downloads
' ഐഹോൾ ശാസനം ' ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹര്യങ്ക വംശം

Bമൗര്യ വംശം

Cചാലൂക്യ വംശം

Dനന്ദ വംശം

Answer:

C. ചാലൂക്യ വംശം


Related Questions:

നന്ദരാജ വംശത്തിന്റെ സ്ഥാപകൻ ?
BC 483 ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു ചേർത്ത ഭരണാധികാരി ആരാണ് ?
അഹിഛത്ര ഏത് മഹാജനപദത്തിൻറെ തലസ്ഥാനമായിരുന്നു :
ബിംബിസാരന്റെ ഭരണകാലത്ത് മഗധയുടെ തലസ്ഥാനം ?
ശിശുനാഗൻ രാജഗൃഹത്തിൽ നിന്നും എവിടേക്കാണ് മഗധയുടെ തലസ്ഥാനം മാറ്റിയത് ?