App Logo

No.1 PSC Learning App

1M+ Downloads
' കവിയുടെ കാൽപ്പാടുകൾ ' ആരുടെ ആത്മകഥയാണ് ?

Aപി. കുഞ്ഞനന്തൻ നായർ

Bപി. കുഞ്ഞിരാമൻ നായർ

Cപി. കേശവദേവ്

Dകാക്കനാടൻ

Answer:

B. പി. കുഞ്ഞിരാമൻ നായർ


Related Questions:

Vivekodayam (journal) is related to
' കേരളം - മണ്ണും മനുഷ്യരും ' എന്ന കൃതി ആരുടെയാണ് ?
സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?
' ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് ആരാണ് ?
ഉണ്ണിയച്ചി ചരിതത്തിന്റെ കർത്താവ് ആര്