App Logo

No.1 PSC Learning App

1M+ Downloads
' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aമരുഭൂമികൾ ഉണ്ടാകുന്നത്

Bഇരുട്ടിൻ്റെ ആത്മാവ്

Cഓടയിൽ നിന്നും

Dമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Answer:

A. മരുഭൂമികൾ ഉണ്ടാകുന്നത്

Read Explanation:

  • മലയാള സാഹിത്യകാരൻ ആനന്ദ് എഴുതിയ മലയാള നോവലാണ് -'മരുഭൂമികൾ ഉണ്ടാകുന്നത് '
  • പ്രസിദ്ധീകരിച്ചത് -1989 
  • 1993 -ലെ വയലാർ അവാർഡ് ഈ കൃതിക്ക് ലഭിച്ചു 
  • പ്രധാന കഥാപത്രങ്ങൾ -കുന്ദൻ,റൂത്ത് 

Related Questions:

വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ് ?
\"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

വള്ളത്തോൾ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1994 മുതലാണ് വള്ളത്തോൾ പുരസ്കാരം ഏർപ്പെടുത്തിയത്.
  2. വള്ളത്തോൾ പുരസ്കാരത്തിന്റെ ആദ്യ ജേതാവ് ബാലാമണിയമ്മയാണ്
  3. വള്ളത്തോൾ പുരസ്കാരത്തിന്റ സമ്മാനത്തുക 1,11,111 രൂപയാണ്.
    നാലപ്പാട്ട് നാരയണമേനോൻ രചിച്ച വിലാപകാവ്യം ഏത്?
    ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ് ?