App Logo

No.1 PSC Learning App

1M+ Downloads
' കൃഷി ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപ്രാഥമിക മേഖല

Bതൃതീയ മേഖല

Cദ്വിതീയ മേഖല

Dഇതൊന്നുമല്ല

Answer:

A. പ്രാഥമിക മേഖല

Read Explanation:

  • സമ്പദ്ഘടനയെ പ്രധാനമായും മൂന്ന് അടിസ്ഥാന മേഖലകളായി തിരിച്ചിരിക്കുന്നു - പ്രാഥമിക മേഖല, ദ്വിതീയ മേഖല, തൃതീയ മേഖല.
  • ദേശീയ വരുമാനം മൂന്ന് മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനങ്ങളെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (CSO) വർഗ്ഗീകരിക്കുകയും ദേശീയ വരുമാനം കണക്കാക്കുകയും ചെയ്യുന്നു

Related Questions:

മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രകിയ -
രാജ്യത്തിൻ്റെ അറ്റ ആഭ്യന്തര ഉൽപാദനത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന മേഖല ?
What are the four factors of production?
ഉൽപ്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയ മേഖല.

2.വ്യാവസായിക മേഖല എന്ന് അറിയപ്പെടുന്നതും ദ്വിതീയ മേഖല തന്നെയാണ്.