App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയ മേഖല.

2.വ്യാവസായിക മേഖല എന്ന് അറിയപ്പെടുന്നതും ദ്വിതീയ മേഖല തന്നെയാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയ മേഖല. വ്യവസായത്തിന് ഏറ്റവും പ്രാധാന്യം നൽകുന്ന മേഖലയായതിനാൽ വ്യാവസായിക മേഖല എന്നും രീതിയിൽ ദ്വിതീയ മേഖല അറിയപ്പെടുന്നു.


Related Questions:

ഉൽപാദന പ്രക്രിയയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഉത്പാദന ഘടകം ഏത് ?
താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന മേഖല :

ഇന്ത്യയില്‍ GDP-യുടെ മേഖലാ സംഭാവനയെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

  1. പ്രാഥമിക മേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.
  2. ദ്വിതീയ മേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.
  3. സേവനമേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.
    നിര്‍മ്മാണം _____________ ഭാഗമാണ്‌
    Which of the following sectors includes services such as education, healthcare and banking?