App Logo

No.1 PSC Learning App

1M+ Downloads
" കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ്-2020" നിയമത്തിലെ വിലക്ക് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷ ?

Aരണ്ടു വർഷം തടവും 50,000 രൂപ പിഴയും

Bരണ്ടു വർഷം തടവും 10,000 രൂപ പിഴയും

Cഒരു വർഷം തടവും 10,000 രൂപ പിഴയും

Dമൂന്ന് വർഷം തടവും 50,000 രൂപ പിഴയും

Answer:

B. രണ്ടു വർഷം തടവും 10,000 രൂപ പിഴയും

Read Explanation:

പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. നിലവിലുള്ള ട്രാവന്‍കൂര്‍ എപിഡെമിക് ഡിസീസ് ആക്ട്, കൊച്ചിന്‍ എപിഡെമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡെമിക്സ് ഡിസീസ് ആക്ടിന് (1897) മലബാര്‍ മേഖലയില്‍ പ്രാബല്യമില്ലാതാക്കി കൊണ്ടുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.


Related Questions:

നഗര - ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തിരിച്ചതിൽ ഏറ്റവും കൂടുതൽ നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ ഏത് ജില്ലയിലാണ് ഉള്ളത് ?
പിഎസ്‌സി അധ്യക്ഷൻമാരുടെ 2022-ലെ ദേശീയ കൺവെൻഷന് വേദിയാകുന്ന സംസ്ഥാനം ?
സംസ്ഥാന സർക്കാരിൻ്റെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനാകുന്നത്?
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരം കൂടിയ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത് ?
കേരള കേഡറിൽ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഓഫീസർ ?