App Logo

No.1 PSC Learning App

1M+ Downloads
കേരള കേഡറിൽ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഓഫീസർ ?

Aപ്രാഞ്ജൽ പാട്ടീൽ

Bകെ.ഗോപാല കൃഷ്ണൻ

Cജാഫർ മാലിക്

Dസജിത്ത് ബാബു

Answer:

A. പ്രാഞ്ജൽ പാട്ടീൽ

Read Explanation:

തിരുവനന്തപുരം സബ്‌കളക്ടറായി 2019 ഒക്ടോബർ 14-ന് പ്രാഞ്ജൽ പാട്ടീൽ സ്ഥാനമേറ്റടുത്തു.


Related Questions:

2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യൻ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അധ്യക്ഷനുമായ വ്യക്തി ആര് ?
കേരളത്തിലെ ഏത് ജില്ലയിലാണ് കുടുംബശ്രീ ഒഴുകുന്ന സൂപ്പർമാർക്കറ്റ് ആരംഭിച്ചത് ?
" കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ്-2020" നിയമത്തിലെ വിലക്ക് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷ ?
കേരള സർക്കാരും IBM ഐ ടി കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജനറേറ്റിവ് AI അന്താരാഷ്ട്ര കോൺക്ലേവിൻ്റെ വേദി ?
പിഎസ്‌സി അധ്യക്ഷൻമാരുടെ 2022-ലെ ദേശീയ കൺവെൻഷന് വേദിയാകുന്ന സംസ്ഥാനം ?