App Logo

No.1 PSC Learning App

1M+ Downloads
' കൊറോണ വൈറസ് ' താഴെ പറയുന്നതിൽ ഏത് രോഗത്തിന്റെ രോഗകാരിയാണ് ?

Aഎയ്ഡ്സ്

Bസാർസ്

Cഎബോള

Dപോളിയോ

Answer:

B. സാർസ്

Read Explanation:

  • മൃഗങ്ങളിലും മനുഷ്യരിലും നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു കുടുംബമാണ് കൊറോണ വൈറസ്.

കൊറോണ വൈറസ് മൂലമുണ്ടാകുന്ന ചില പ്രധാന രോഗങ്ങൾ

  • COVID-19 ( SARS-CoV-2 മൂലം ഉണ്ടാകുന്നത് )
  • മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS)
  • സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS)

Related Questions:

ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാനിരക്ക് കൈവരിച്ച പഞ്ചവത്സര പദ്ധതി ഏതാണ് ?
In how many different ways can the letters of the word 'PUNCTUAL' be arranged?
Vaunt:flaun:disparate:?
പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ രാഷ്ടപതിയാണ് ഗ്യാനി സെൽസിങ് . ഏത് വർഷമായിരുന്നു ഇദ്ദേഹം പോസ്റ്റ് ഓഫീസ് ഭേദഗതി ബില്ലിൽ പോക്കറ്റ് വീറ്റോ ഉപയോഗിച്ചത് ?
ഇന്ത്യയുടെ ആദ്യ അണുപരീക്ഷണം ഏത് പഞ്ചവത്സര പദ്ധതിക്കാലത്തായിരുന്നു ?