Challenger App

No.1 PSC Learning App

1M+ Downloads
കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് സ്ഥാപിച്ചത് പ്രശാന്ത ചന്ദ്ര മഹലനോബിസ് ആണ്. ഏതു വർഷം ആയിരുന്നു ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത് ?

A1930

B1931

C1932

D1933

Answer:

B. 1931

Read Explanation:

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് (ISI)

  • 1931 ഡിസംബർ 17 ന് പ്രശസ്ത സ്റ്റാറ്റിസ്റ്റിഷ്യനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫസർ പ്രശാന്ത ചന്ദ്ര മഹലനോബിസാണ് ISI സ്ഥാപിച്ചത്.
  • സ്റ്റാറ്റിസ്റ്റിക്സിൽ പരിശീലനവും ഗവേഷണവും,വികസനവും അതിന്റെ പ്രയോഗവും ആണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ പ്രാഥമികമായ ലക്ഷ്യം
  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്നത് കൊൽക്കത്തയിലെ (കൽക്കട്ടയിലെ) ബാരനഗറിലാണ്.
  • ഐഎസ്‌ഐയുടെ ആസ്ഥാനവും അതിന്റെ ഏറ്റവും വലിയ കാമ്പസുകളിലൊന്നുമാണ് ഇത്.

Related Questions:

What will be the next term in the following -DCXW,FEVU,HGTS,?
രാജീവ് ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു ?
പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ രാഷ്ടപതിയാണ് ഗ്യാനി സെൽസിങ് . ഏത് വർഷമായിരുന്നു ഇദ്ദേഹം പോസ്റ്റ് ഓഫീസ് ഭേദഗതി ബില്ലിൽ പോക്കറ്റ് വീറ്റോ ഉപയോഗിച്ചത് ?
' കൊറോണ വൈറസ് ' താഴെ പറയുന്നതിൽ ഏത് രോഗത്തിന്റെ രോഗകാരിയാണ് ?
Vaunt:flaun:disparate:?