App Logo

No.1 PSC Learning App

1M+ Downloads
' ക്വിറ്റ് ഇന്ത്യ സമരം ' പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?

Aഅബ്ദുൽ കലാം ആസാദ്

Bപട്ടാഭി സീതാരാമയ്യ

Cജവഹർലാൽ നെഹ്‌റു

Dപുരുഷോത്തം ദാസ് ടണ്ടൻ

Answer:

A. അബ്ദുൽ കലാം ആസാദ്

Read Explanation:

1940–45 കാലഘട്ടത്തിൽ അബ്ദുൽ കാലം ആസാദ് ആയിരുന്നു INC പ്രസിഡന്റ്


Related Questions:

ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നേതൃത്വം കൊടുത്ത ചമ്പാരൻ സത്യാഗ്രഹം ഏതു സംസ്ഥാനത്താണ് നടന്നത് ?
സവർണ്ണ ജാഥയോടു അനുബന്ധിച്ചു , വൈക്കം ക്ഷേത്രത്തിന്റേയും മറ്റു ക്ഷേത്രങ്ങളുടേയും ചുറ്റുമുള്ള വഴികൾ, ജാതിമതഭേദമെന്യേ എല്ലാവർക്കുമായി തുറന്നു കൊടുക്കണമെന്ന അഭ്യർത്ഥിച്ചു നിവേദനം സമർപ്പിച്ചത് ആർക്കാണ് ?
മലബാർ കലാപം നടന്ന വർഷം :
' ഭരണാധികാരികൾ അധികാരം ദുർവിനിയോഗം ചെയ്താൽ അവനെ അനുസരിക്കാതിരിക്കാൻ പുരാതനകാലം മുതലേ പ്രജകൾക്ക് അവകാശമുണ്ട് ' ഇത് ആരുടെ വാക്കുകളാണ് ?
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം മൈക്കൽ ഒ ഡയറിനെ വധിച്ച ഉദ്ദം സിംഗിനെ തൂക്കിലേറ്റിയ വർഷം :