' ജലം' പര്യായപദമേത് ?AനീരജംBമരന്ദംCഅപ്പ്DഅംബുദംAnswer: C. അപ്പ് Read Explanation: വനം - വിപിനം, കാനനം, അടവിഅസ്ഥി - എല്ല്, കീകസം, കർക്കരംതോണി - വഞ്ചി, വള്ളം, നൗകകരുണ - കാരുണ്യം, ദയ, കൃപജലം - വാരി,സലിലം,അപ്പ്, ജീവനം Read more in App