Challenger App

No.1 PSC Learning App

1M+ Downloads
' തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യത പ്രവാഹമുണ്ടാകുന്നു '. ഇത് ഏത് രോഗത്തിന്റെ കാരണമാണ് ?

Aപാർക്കിൻസൺസ്

Bഅപസ്മാരം

Cഅൽഷിമേഴ്‌സ്

Dഇതൊന്നുമല്ല

Answer:

B. അപസ്മാരം

Read Explanation:

  • അപസ്മാരം - തലച്ചോറിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രമരഹിതമായ വൈദ്യുത പ്രവാഹം 

ലക്ഷണങ്ങൾ 

  • തുടരെത്തുടരെയുള്ള പേശീ സങ്കോചം മൂലമുള്ള സന്നി 
  • വായിൽ നിന്ന് നുരയും പതയും വരുക 
  • പല്ല് കടിച്ചു പിടിക്കുക 
  • തുടർന്ന് രോഗി അബോധാവസ്ഥയിൽ ആകുന്നു 

Related Questions:

മൂക്കിനെക്കുറിച്ചുള്ള പഠനം ?
ആക്സോണിനെ വലയം ചെയ്യുന്ന കോശങ്ങളാണ് ?
മദ്യം മസ്തിഷ്‌കത്തിലെ നാഡീയ പ്രേഷകമായ GABAയുടെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു?
റിഫ്‌ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാതയിൽ ആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നത്?
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി?