App Logo

No.1 PSC Learning App

1M+ Downloads
' ദവ ' എന്താണ് ?

Aകാൽനട തപാൽ

Bകുതിര തപാൽ

Cചാര സന്ദേശം

Dഇതൊന്നുമല്ല

Answer:

A. കാൽനട തപാൽ


Related Questions:

താഴെ പറയുന്ന ഏത് സഞ്ചാരിയാണ് 1656 - 1668 വരെ ഇന്ത്യയിൽ ഉണ്ടായിരുന്നത് ?
ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് ആഭരണ വ്യവസായിയായിരുന്നു ?
ഇന്ത്യയെ കുറിച്ച് വിവരങ്ങൾ നൽകിയ പീറ്റർ മുണ്ടി ഏത് രാജ്യക്കാരൻ ആയിരുന്നു ?
ദക്ഷിണേന്ത്യയിലെ വ്യാപാരത്തെയും സമൂഹത്തെയും കുറിച്ച് വിവരണം തയാറാക്കിയ ഡ്യുയാർത്തെ ബാർബോസ ഏത് രാജ്യക്കാരനായിരുന്നു ?
' പൗരസ്ത്യ സ്വേച്ഛാധിപത്യം ' എന്ന ആശയം വികസിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആരാണ് ?