App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയെ കുറിച്ച് വിവരങ്ങൾ നൽകിയ പീറ്റർ മുണ്ടി ഏത് രാജ്യക്കാരൻ ആയിരുന്നു ?

Aഅമേരിക്ക

Bഫ്രാൻസ്

Cഇംഗ്ലണ്ട്

Dഇറ്റലി

Answer:

C. ഇംഗ്ലണ്ട്


Related Questions:

പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗരത്തെക്കുറിച്ച് വിവരണം നൽകിയത് ആര് ?
സെയ്ദി അലി റെയ്‌സ് ഏത് രാജ്യക്കാരനാണ് ?
ഷാഹൻ ചക്രവർത്തിയുടെ പുത്രനായ ദാരാഷുക്കോ രാജകുമാരൻ്റെ ഭിഷഗ്വരൻ ആയിരുന്ന വിദേശി സഞ്ചാരി ?
ആൽബറൂണി ജനിച്ച വർഷം ഏതാണ് ?
1626 - 1631 കാലഘട്ടം ഇന്ത്യയിൽ ചെലവിട്ട സഞ്ചാരി താഴെ പറയുന്നവരിൽ ആരാണ് ?