App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പുറത്തിറക്കിയ "ഋതുമർമ്മരങ്ങൾ" എന്ന പുസ്തകം ആരുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരം ആണ് ?

Aമമ്മൂട്ടി

Bമധു

Cമോഹൻലാൽ

Dശ്രീകുമാരൻ തമ്പി

Answer:

C. മോഹൻലാൽ

Read Explanation:

• 2023 ലെ പി വി സാമി സ്‌മാരക ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ പുരസ്‌കാരം നേടിയത് - മോഹൻലാൽ


Related Questions:

The birth place of Kunchan Nambiar is at :
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ആരുടേതാണ്?
എം.ടി.വാസുദേവൻ നായരുടെ ' ആൾക്കൂട്ടത്തിൽ തനിയെ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?
വിശ്വാമിത്ര ചരിത്രം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെടുന്നത് ആരാണ് ?