" ദി നേച്ചർ ഓഫ് കെമിക്കൽ ബോണ്ട് " ആരുടെ പുസ്തകമാണ് ?Aറുഥർഫോർട്ട്Bലീനസ് പോളിങ്Cഫ്രഡറിക്ക് സോഡിDഡോറിൻസെൻAnswer: B. ലീനസ് പോളിങ് Read Explanation: സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ രസതന്ത്രജ്ഞൻ ഇദ്ദേഹമാണ് . ഇലക്ട്രോ നെഗറ്റിവിറ്റി സെയ്ദ് ആവിഷ്കരിച്ചത് ഇദ്ദേഹമാണ്.Read more in App