App Logo

No.1 PSC Learning App

1M+ Downloads
' ദ് ടർബുലന്റ് ഇയേഴ്സ് ' എന്ന കൃതി രചിച്ചതാര് ?

Aശശി തരൂർ

Bപ്രണബ് കുമാർ മുഖർജി

Cഅനിത നായർ

Dഅരുൺ ജയ്റ്റ്ലി

Answer:

B. പ്രണബ് കുമാർ മുഖർജി


Related Questions:

രാഷ്ട്രപതിയുടെ പൊതു മാപ്പ് നൽകാനുള്ള അധികാരവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?
രാഷ്ട്രപതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
ഉപരാഷ്ട്രപതിയായതിന് ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി :
What is the official term of the President's office?
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ?