App Logo

No.1 PSC Learning App

1M+ Downloads
'' നമ്മുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവമുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും''. ഈ വാക്കുകൾ ആരുടേതാണ് ?

Aജവഹർലാൽ നെഹ്റു

Bഗാന്ധിജി

Cസുഭാഷ് ചന്ദ്രബോസ്

Dസരോജിനി നായിഡു

Answer:

B. ഗാന്ധിജി

Read Explanation:

  • '' നമ്മുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവമുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും''. ഈ വാക്കുകൾ ഗാന്ധിജി യുടേതാണ്.


Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന വര്‍ധനവിനെയാണ് സാമ്പത്തിക വളർച്ച എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

2.നടപ്പുവർഷത്തിൽ ഒരു രാജ്യത്തിന്റെ ആകെ ഉല്‍പ്പാദനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർദ്ധനവിനെ സാമ്പത്തിക വളർച്ച എന്ന് നിർവചിക്കാം.

ഇന്ത്യയിൽ സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട 'ട്രസ്റ്റീഷിപ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ഇവരിൽ ആര് ?

സാമ്പത്തികവളര്‍ച്ച ഒരു സമ്പദ് വ്യവസ്ഥയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് ?

1.ഉല്‍പ്പാദനരംഗത്ത് പുരോഗതി ഉണ്ടാക്കുന്നു.

2.കൂടതല്‍ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നു.

3.തൊഴില്‍ മുഖാന്തരം കിട്ടുന്ന വരുമാനം തൊഴിലാളികളുടെ വാങ്ങല്‍ ശേഷി വർദ്ധിപ്പിക്കുന്നു .

4.തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ ജീവിതഗുണനിലവാരം ഇതിലൂടെ മെച്ചപ്പെടാന്‍ ഇടയാക്കുന്നു .

ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.സാമ്പത്തിക വികേന്ദ്രീകരണം 

2.കുടിൽ വ്യവസായങ്ങളുടെ ഉന്നമനം

3.ഗ്രാമവികസനം

4.നഗരവികസനം

What percentage of India's population depended on agriculture at the time of independence?