' നാട്രിയം' എന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ് ?AസോഡിയംBപൊട്ടാസ്യംCകോപ്പർDഅയൺAnswer: A. സോഡിയം Read Explanation: മൂലകങ്ങളും ലാറ്റിൻ നാമവും പ്രതീകവും സോഡിയം - നാട്രിയം -Na ( 11 ) ഇരുമ്പ് - ഫെറം - Fe ( 26 ) ചെമ്പ് - കുപ്രം - Cu ( 29 ) സ്വർണ്ണം - ഔറം - Au ( 79 ) വെള്ളി - അർജന്റം - Ag ( 47 ) ആന്റിമണി - സ്റ്റിബിയം - Sb ( 51 ) മെർക്കുറി - ഹൈഡ്രാർജിയം - Hg ( 80 ) ടങ്സ്റ്റൺ - വൂൾഫ്രം - W ( 74 ) ടിൻ - സ്റ്റാനം -Sn ( 50 ) ലെഡ് - പ്ലംബം - Pb ( 82 ) പൊട്ടാസ്യം - കാലിയം - K ( 19 ) Read more in App