App Logo

No.1 PSC Learning App

1M+ Downloads
' നെവർ ഗിവ് ആൻ ഇഞ്ച് : ഫൈറ്റ് ഫോർ ദ അമേരിക്ക ഐ ലവ് ' എന്ന പുസ്തകം എഴുതിയത് ആരാണ് ?

Aജെയിംസ് ഓസ്റ്റിൻ

Bആന്റണി ബ്ലിങ്കൻ

Cനെഡ് പ്രൈസ്

Dമൈക്ക് പോംപിയോ

Answer:

D. മൈക്ക് പോംപിയോ


Related Questions:

" ദി നേച്ചർ ഓഫ് കെമിക്കൽ ബോണ്ട് " ആരുടെ പുസ്തകമാണ് ?
ഉയിഗൂർ മുസ്ലിംകളുടെ ദുരിതത്തെ കുറിച്ച് പരാമർശം നടത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകം ?
ദ പ്രൈസ് ഓഫ് ഫോളി ആരുടെ കൃതിയാണ്?
2024 നവംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ നിശിത വിമർശനങ്ങൾ നടത്തിയ പ്രശസ്ത ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ആര് ?
' ഗുഡ് എർത്ത് ' എന്ന പുസ്തകം രചിച്ചതാര് ?